പ്രധാനമന്ത്രിയുടെ ജൻമദിനം; 16 കോടി വില വരുന്ന ഇൻജക്ഷൻ സൗജന്യമായി നൽകാൻ വിദേശകമ്പനി; അപൂർവ്വ ജനിതക രോഗം ബാധിച്ച കുഞ്ഞിന് പുതിയ പ്രതീക്ഷ
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഗുരുതര ജനിതക രോഗം ബാധിച്ച പിഞ്ചു കുഞ്ഞിന് പ്രതീക്ഷയുടെ പുതുകിരണങ്ങൾ . സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞിന് സൗജന്യമായി ...



