ബിസിനസ് രംഗത്ത് കുതിച്ച് പാഞ്ഞ് ഭാരതീയ സ്ത്രീകൾ; ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകൾ ഇവരാണ്..
വളയിട്ട കരങ്ങൾക്ക് ഒന്നും സാധിക്കില്ല, ജീവിതത്തിൽ എങ്ങുമെത്തില്ല എന്ന് തുടങ്ങിയ പറച്ചിലുകളുടെ കാലം കഴിഞ്ഞുവെന്ന് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ തെളിയിക്കുകയാണ്. ഇന്ത്യൻ സ്ത്രീകൾ ഇന്ന് ബിസിനസ് ...