വീര പഴശ്ശിയുടെ 220-ാം സ്മൃതി ദിനം; കണ്ണവം മൈതാനിയിൽ പുഷ്പാർച്ചന നടന്നു
കണ്ണൂർ: വീരകേരളവർമ്മ പഴശ്ശിയുടെ 220-ാം സ്മൃതി ദിനം കണ്ണൂർ കണ്ണവത്ത് ആചരിച്ചു. കണ്ണവം നമ്പ്യാർ അനുസ്മരണ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പഴശ്ശിരാജയുടെ പ്രധാനമന്ത്രിയായിരുന്ന ശങ്കരൻ നമ്പ്യാരെയും മകനെയും ...

