പാകിസ്താനെ ചവിട്ടിമെതിച്ച് അടിച്ചുകേറി ഇന്ത്യ; ഏഷ്യാ കപ്പിൽ പെൺപടയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം
ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചും, ഏഷ്യാ കപ്പിൽ പാകിസ്താൻ വനിതകളെ തരിപ്പണമായി ഇന്ത്യയുടെ പെൺപട. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താൻ ബാറ്റർമാരെ വരിഞ്ഞുകെട്ടിയപ്പോൾ ഏഷ്യാ ...