പാകിസ്താനെ ചവിട്ടിമെതിച്ച് അടിച്ചുകേറി ഇന്ത്യ; ഏഷ്യാ കപ്പിൽ പെൺപടയ്ക്ക് ത്രസിപ്പിക്കുന്ന ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ ചവിട്ടിമെതിച്ച് അടിച്ചുകേറി ഇന്ത്യ; ഏഷ്യാ കപ്പിൽ പെൺപടയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചും, ഏഷ്യാ കപ്പിൽ പാകിസ്താൻ വനിതകളെ തരിപ്പണമായി ഇന്ത്യയുടെ പെൺപട. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താൻ ബാറ്റർമാരെ വരിഞ്ഞുകെട്ടിയപ്പോൾ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. 109 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.1 ഓവറിൽ 35 പന്ത് ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു. 7 വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം.

പവർ പ്ലേയിൽ കൂറ്റനടികൾക്ക് മുതിരാതെ പതിയെ സ്‌കോർ ഉയർത്താനാണ് ഓപ്പണർമാരായ ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും ശ്രമിച്ചത്. പവർ പ്ലേ കഴിഞ്ഞതോടെ ഇന്ത്യൻ വനിതകൾ ഗിയർമാറ്റി. ഇരുവരും തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്‌കോർ ബോർഡ് അതിവേഗം ചലിച്ചു. മന്ദാനയെ(45) മടക്കി സെയ്ദ അറൂബാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലൊന്നിച്ച ഹേമലതയെയും കൂട്ടുപിടിച്ച് വിജയ ലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഷെഫാലിയെയും ഇന്ത്യക്ക് നഷ്ടമായി. 40 റൺസെടുത്ത താരത്തെ സെയ്ദ അറൂബ് റണൗട്ടാക്കുകയായിരുന്നു. ഉടൻ ഹേമലതയും(14) മടങ്ങി. ഹർമൻ പ്രീത് കൗറും(5) ജെമീമ റോഡ്രിഗസും (3) ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

തുബ ഹസനാണ് ഏറ്റവും കൂടുതൽ തല്ലുകൊണ്ടത്. 2 ഓവറിൽ 34 റൺസാണ് താരം വിട്ടു നൽകിയത്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 108-റൺസിന് ഓൾഔട്ടായിരുന്നു. ഫാത്തിമ സന- തുബ ഹസൻ സഖ്യമാണ് പാകിസ്താന്റെ രക്ഷക്കെത്തിയത്. 3 വിക്കറ്റ് വീഴ്‌ത്തിയ ദീപ്തി ശർമ്മയാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്.

Tags: SMRITHI MANDHANAAsia CupShafali Verma
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies