ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ രാഹുൽ അമേഠിയിൽ മത്സരിക്കട്ടെ; എന്തിനാണ് വയനാട്ടിലേക്ക് പോകുന്നത്: സ്മൃതി ഇറാനി
ലക്നൗ: അമേഠിയിൽ മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കട്ടെയാന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. നാല് ദിവസത്തെ ...