ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ രാഹുൽ അമേഠിയിൽ മത്സരിക്കട്ടെ; എന്തിനാണ് വയനാട്ടിലേക്ക് പോകുന്നത്: സ്മ‍ൃതി ഇറാനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ രാഹുൽ അമേഠിയിൽ മത്സരിക്കട്ടെ; എന്തിനാണ് വയനാട്ടിലേക്ക് പോകുന്നത്: സ്മ‍ൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 06:22 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അമേഠിയിൽ മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കട്ടെയാന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. നാല് ദിവസത്തെ പര്യടനത്തിന്റെ ഭാ​ഗമായി തന്റെ മണ്ഡലമായ അമേഠിയിൽ ജൻ സംവാദ് യാത്ര നടത്തുകയാണ് സ്മൃതി ഇറാനി.

15 വർഷം അമേഠിയെ പ്രതിനിധീകരിച്ചിരുന്നത് രാഹുലായിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ കേരളത്തിലെ വയനാട്ടിലേക്ക് ചുവടുമാറ്റി. ന്യായ് യാത്രയുടെ ഭാ​ഗമായി രാഹുൽ നിലവിൽ അമേഠിയിലുണ്ട്.

‘രാഹുൽ അമേഠി വിട്ടുപോയി. ഇവിടുത്തെ ഒഴിഞ്ഞ റോഡുകൾ രാഹുലിനെ കുറിച്ചുള്ള ജനങ്ങളുടെ വികാരമെന്താണെന്ന് പറയുന്നുണ്ട്. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കട്ടെ’ – സ്മൃതി ഇറാനി പറഞ്ഞു.

2019-ന് ശേഷം ഇത് രണ്ടാം തവണയായാണ് ഇരുനേതാക്കളും ഒരേ സമയം അമേഠിയിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്‌ത പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ 2022 ഫെബ്രുവരിയിൽ ഒരേസമയം ഇരുവരും അമേഠിയിലെത്തിയിരുന്നു.

Tags: CongressBJPrahulAMETHISmrithy IraniLoksabha 2024
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies