വനത്തിൽ രക്തചന്ദനം ഒളിപ്പിച്ച നിലയിൽ ; കണ്ടെടുത്തത് 1 കോടിയുടെ തടികൾ ; അസമിലേക്ക് കടത്താൻ നീക്കം
ബെംഗളൂരു: കർണാടകയിലെ വനമേഖലയിൽ നിന്ന് രക്തചന്ദന തടികൾ പിടിച്ചെടുത്ത് പൊലീസ്. നീലഗിരി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് തടികൾ കണ്ടെടുത്തത്. അനധികൃതമായി ഒളിപ്പിച്ചിരുന്ന 180 രക്തചന്ദന തടികളാണ് പിടികൂടിയത്. ...