കൊച്ചി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം, പാലക്കാട് സ്വദേശികൾ അറസ്റ്റിൽ
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രികരിൽ നിന്നായി 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം, പാലക്കാട് സ്വദേശികളെ പിടികൂടിയിട്ടുണ്ട്. ...



