വാവ സംസാരിച്ചു: ഞാന്‍ സുരേഷ്, വാവസുരേഷ്, വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലേക്ക്
കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഏതാനും ദിവസങ്ങളായി തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ...