ചൂടേറുന്നു, മാളം വിട്ടിറങ്ങി പാമ്പുകൾ; ഭയപ്പെടേണ്ട, അകറ്റാൻ ഈ സസ്യങ്ങൾ നട്ടുവളർത്താം
ഭൂരിഭാഗം ആളുകളും പേടിക്കുന്ന ജീവിയാണ് പാമ്പ്. ചൂട് വർദ്ധിക്കുന്നതോടെ പാമ്പുകൾ മാളം വിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. പാടത്തും പറമ്പിലും ഇവ മറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. ...

