കൊത്തി, കൊത്തി ജനലിൽ കേറി കൊത്തി;അഴിക്കുള്ളിൽ അകപ്പെട്ട് പെരുമ്പാമ്പ്, പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ
ജന്തുലോകത്തിലെ കൗതുകങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾ പ്രകടമാകുന്ന കാഴ്ചകളും ...