ലാവ്‌ലിൻ കേസ് വ്യാഴാഴ്ച പരിഗണിക്കും; ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ് വ്യാഴാഴ്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക. ബുധനാഴ്ച ലിസ്റ്റ് ...