ഇന്ത്യൻ വനിതകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ദക്ഷിണാഫ്രിക്ക; ചരിത്രനേട്ടം സ്വന്തമാക്കി സ്നേഹ റാണ
ഷഫാലി വർമ്മയും സ്‌നേഹ റാണയും കളം നിറഞ്ഞാടിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിൽ 10 വിക്കറ്റിന്റെ ആധികാരിക ...

