ഇന്ത്യൻ വനിതകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ദക്ഷിണാഫ്രിക്ക; ചരിത്രനേട്ടം സ്വന്തമാക്കി സ്നേഹ റാണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ വനിതകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ദക്ഷിണാഫ്രിക്ക; ചരിത്രനേട്ടം സ്വന്തമാക്കി സ്നേഹ റാണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

ഷഫാലി വർമ്മയും സ്‌നേഹ റാണയും കളം നിറഞ്ഞാടിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിൽ 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. നാലുദിവസവും ഇന്ത്യക്കായിരുന്നു മേൽകൈ. ഒരു ഘട്ടത്തിലും വെല്ലുവിളിയുയർത്താൻ പ്രോട്ടീസ് വനിതകൾക്കായില്ല. രണ്ടാം ഇന്നിംഗ്‌സിൽ 37 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.

വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 13 റൺസോടെ ശുഭാ സതീഷും 24 റൺസോടെ ഷഫാലി വർമ്മയുമായിരുന്നു ക്രീസിൽ. ഷഫാലി വർമ്മയുടെ(205) ഇരട്ടസെഞ്ച്വറിയുടെയും സ്മൃതി മന്ദാനയുടെ(149) സെഞ്ച്വറിയുടെയും കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസായിരുന്നു ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്‌കോർ. ജെമീമ റോഡ്രിഗസ് (55), ഹർമൻപ്രീത് കൗർ (69), റിച്ച ഘോഷ് (89) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്‌കോർ നേടാൻ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സുനീ ലൗസിന്റെയും (65) മരിസാനെ കാപ്പിന്റെയും (74) അർദ്ധസെഞ്ച്വറി ബലത്തിൽ 266 റൺസ് നേടി. 337 റൺസ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് വിട്ടു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ പ്രോട്ടീസ് വളരെ കരുതലോടെയാണ് കളിച്ചത്. 154.4 ഓവറിൽ 373 റൺസെടുത്തു. ലൗറ വോൾവാർട്ടും (122) സുനീ ലൗസുമായിരുന്നു(109) രണ്ടാം ഇന്നിംസിലും ദക്ഷിണാഫ്രിക്കയുടെ നെടുംതൂണായത്. നാദിൻ ഡി ക്ലാർക്ക് 61 റൺസും മരിസാനെ കാപ്പ് 31 റൺസും നേടി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല.

ഇന്ത്യയ്‌ക്കുവേണ്ടി സ്നേഹ റാണ രണ്ടിന്നിംഗ്സുകളിലായി 10 വിക്കറ്റ് നേടി. ഒരു ടെസ്റ്റിൽ 10 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്‌നേഹ റാണയ്‌ക്ക് സ്വന്തമായി. ദീപ്തി ശർമ്മ 4 വിക്കറ്റുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെൽമീ ടുക്കർ 2 വിക്കറ്റുകളും നേടി.

Tags: TESTIndia Wonsneha rana
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies