സിനിമാനടി തന്നെ വേണമെന്ന് എന്താ നിർബന്ധം? പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം എല്ലാ കലാകാരൻമാർക്കും ഉണ്ട്: സ്നേഹ ശ്രീകുമാർ
തിരുവനന്തപുരം; വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി ടെലിവിഷൻ താരവും നർത്തകിയുമായ സ്നേഹ ശ്രീകുമാർ. സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാ നടി 5 ലക്ഷം രൂപ ...





