കുതിർത്ത വെള്ളം കളഞ്ഞാണോ ബദാം കഴിക്കുന്നത്? ഈ ഗുണങ്ങളാണ് ഒഴുക്കി കളയുന്നത്..
പോഷക സമ്പന്നമാണ് നട്സ്. നല്ല ആരോഗ്യത്തിനായി ഓരോ ദിവസവും ഒരുപിടി നട്സ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മിക്കയവരുടെയും പ്രിയപ്പെട്ട നട്സാണ് ബദാം. ഭൂരിഭാഗം പേരും ...

