കുതിർത്ത വെള്ളം കളഞ്ഞാണോ ബദാം കഴിക്കുന്നത്? ഈ ​ഗുണങ്ങളാണ് ഒഴുക്കി കളയുന്നത്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുതിർത്ത വെള്ളം കളഞ്ഞാണോ ബദാം കഴിക്കുന്നത്? ഈ ​ഗുണങ്ങളാണ് ഒഴുക്കി കളയുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 10:59 am IST
FacebookTwitterWhatsAppTelegram

പോഷക സമ്പന്നമാണ് നട്സ്. നല്ല ആരോ​ഗ്യത്തിനായി ഓരോ ദിവസവും ഒരുപിടി നട്സ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. മിക്കയവരുടെയും പ്രിയപ്പെട്ട നട്സാണ് ബദാം. ഭൂരിഭാ​ഗം പേരും രാത്രിയിൽ കുതിർത്ത് വച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നു. നാരുകൾ, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റുകൾ, വിറ്റാമിൻ ഇ, ആരോ​ഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയാൽ സമ്പന്നമാണ് ബദാം. എന്നാൽ ബദാം കുതിർത്ത വച്ച വെള്ളം കുടിക്കാതെ ബദാം മാത്രം കഴിക്കുന്നവരാണോ നിങ്ങൾ. ബദാമിനൊപ്പം തന്നെ നിറയെ ​ഗുണങ്ങളാണ് ബദാം കുതിർത്ത വെള്ളത്തിനുമുള്ളത്.

ബദാം കുതിർത്ത വെള്ളത്തിന്റെ ​ഗുണങ്ങളറിയാം..

നന്നായി ഉറങ്ങിയാലും ഭയങ്കര ക്ഷീണം അനുഭവപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് ബദാം കുതിർത്ത വെള്ളം. പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ വെള്ളം. ദിവസം മുഴുവൻ ഊർജ്ജസ്വമായിരിക്കാൻ ബദാമിനൊപ്പം വെള്ളവും കുടിക്കാം.

പ്രാതലിന് മുൻപായി ഈ വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. നാരുകളാൽ സമ്പന്നമാണ് ബദാം. വിശപ്പിനെ ശമിപ്പിക്കാനും വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കാനും ഇതിന് ക​ഴിയും.

മോശം കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. അതുവഴി ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. വെറും വയറ്റിലാണ് ബദാമും വെള്ളവും കഴിക്കേണ്ടത്.

ചർമത്തിന്റെ ആരോ​ഗ്യത്തിനും ബദാം വെള്ളം സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ ഇ-യും ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.

ചെറു ചൂടുവെള്ളം ഒഴിച്ച് വേണം ബദാം കുതിർക്കാൻ. 8-12 മണിക്കൂർ നേരം കുതിർത്തതിന് ശേഷം കഴിക്കാവുന്നതാണ്. തൊലി കളഞ്ഞും കളയാതെയും കഴിക്കാം. ഒപ്പം വെള്ളവും കുടിക്കാം.

Tags: BadamSoaked Badam Water BenefitsSoaked Badam Water
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies