ദാ ഇതൊന്ന് കുതിർത്ത് വെറുംവയറ്റിൽ കഴിച്ച് നോക്കൂ; പൊണ്ണത്തടി മുതൽ പിസിഒഡി വരെ ഓടും! അത്ഭുതഫലങ്ങളറിയാം..
ആരോഗ്യത്തിനേറെ ഗുണം നൽകുന്ന ഒന്നാണ് എള്ള്. എന്നാൽ അത്ര പരിഗണന നൽകാറില്ലെന്നതാണ് വാസ്തവം. ഭക്ഷണത്തിന് പുറമേ എള്ള് കുതിർത്തത് എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ...

