അമ്മയും മകളും ഒരേ വേദിയിൽ; മകൾ അനന്ത നാരായണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശോഭന
നടിയും നർത്തകിയുമായ ശോഭനയുടെ മകൾ അനന്ത നാരായണിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കിഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും താരം മകൾക്കൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ല. അടുത്തിടെ ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ...

