കാണാതായ ഭാര്യയെ തിരഞ്ഞ് നടന്നത് ദിവസങ്ങൾ; കിടന്നുറങ്ങിയ സോഫയ്‌ക്കടിയിൽ മൃതദേഹം കണ്ട് ഞെട്ടി ഭർത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
പൂനെ: കാണാതായ യുവതിയുടെ മൃതദേഹം സോഫയ്ക്കടിയിൽ തിരുകിയ നിലയിൽ. പൂനെയിലാണ് സംഭവം. രണ്ട് ദിവസമായി ഭാര്യയെ കണ്ടെത്താനുള്ള തെരച്ചിലായിരുന്നു ക്യാബ് ഡ്രൈവറായ ഉമേഷ്. ഇതിനിടെ അപ്രതീക്ഷിതമായി സോഫയ്ക്കടിയിൽ ...