ഒറ്റ ക്ലിക്ക് മതി, പുതിയ വെബ്സൈറ്റ് മുതൽ വീഡിയോ വരെ തയ്യാറാക്കും; ലോകത്തിലെ ആദ്യ AI സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഡെവിൻ
ലോകത്തെ ആദ്യ AI സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വികസിപ്പിച്ച് യുഎസ് കമ്പനി. എഴുതാനും ഡിബഗ് ചെയ്യാനും വെബ്സൈറ്റ് തയ്യാറാക്കാനും വീഡിയോസ് സൃഷ്ടിക്കാനും പര്യാപ്തമായ AI എഞ്ചിനീയറെയാണ് കോഗ്നിഷ്യൻ എന്ന ...