സുഹൃത്തിനെ അടിച്ചു വീഴ്‌ത്തിയ ശേഷം 26 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു; 12 പേർ അറസ്റ്റിൽ- 12 Arrested for gang raping young Software Engineer
സിംഗ്ഭൂം: ഝാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂം ജില്ലയിൽ 26 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 12 പേർ അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ, ...