ശത്രുക്കളുടെ ഉറക്കം കെടും; 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; സവിശേഷതകളറിയാം
ശ്രീനഗർ: ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോർ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ...

