ശത്രുക്കളുടെ ഉറക്കം കെടും; 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; സവിശേഷതകളറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുക്കളുടെ ഉറക്കം കെടും; 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; സവിശേഷതകളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:35 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോർ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും കേന്ദ്ര​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരി, ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഉദ്ഘാടന ചടങ്ങിന്റെ ഭാ​ഗമാകും.

​ഗ​ഗൻ​ഗീറിനും മദ്ധ്യ കശ്മീരിലെ സോനാമാർഗിനും ഇടയിൽ നിർമിച്ച തുരങ്കത്തിന് 12 കിലോമീറ്ററാണ് ദൈർഘ്യം. സമുദ്രനിരപ്പിൽ നിന്ന് 8,650 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്ക റോഡിന്റെ നിർമാണത്തിനായി 2,680 കോടി രൂപയാണ് കേന്ദ്രസർക്കാർ വിനിയോ​ഗിച്ചത്. പ്രധാന തുരങ്കത്തിന് 10.8 മീറ്റർ വീതിയുണ്ട്. അതിൽ 7.5 മീറ്റർ വീതിയുള്ള കുതിരലാട ആകൃതിയിലുള്ള എസ്‌കേപ്പ് ടണൽ ആണ് പ്രത്യേകത. 8.3 മീറ്റർ വീതിയുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷൻ ടണലും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രദേശത്തേക്കുള്ള Z- ആകൃതിയിലുള്ള റോഡിന്റെ പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. Z-Morh എന്നാൽ ഇംഗ്ലീഷിൽ ‘Z-turn’ എന്നാണർത്ഥം. 2020 ജൂലൈയിൽ പദ്ധതി ആരംഭിച്ചത്.

ഹിമപാതം കാരണം ശൈത്യകാലത്ത് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് സോനാമാർ​ഗ്. പ്രതികൂല കാലാവസ്ഥയിലും സോനാമാർഗിലേക്ക് ​ഗതാ​ഗതമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചൈനയുടേയും പാകിസ്താന്റെയും ഭീഷണി നേരിടുന്ന തന്ത്രപരമായി പ്രാധാന്യമുള്ള ലഡാക്കിൽ എല്ലാ കാലാവസ്ഥയിലും ഇന്ത്യൻ സൈന്യത്തിന് കണക്റ്റിവിറ്റി നിലനിർത്താനുള്ള നിർണായക പദ്ധതിയാണിത്. ചൈനയുടെ ഭാഗത്ത് നിന്നും അപ്രതീക്ഷിത നീക്കമുണ്ടായാൽ സൈന്യത്തിന് ഇസഡ്-മോർ ടണൽ വഴി വളരെ വേഗത്തിൽ എത്താനാകും. അതിനാൽ ദേശീയ സുരക്ഷയ്‌ക്ക് അത്യന്താപേക്ഷിതമാണ് ഈ തുരങ്കം.

Views of the tunnel entrance & Sonmarg from the air. pic.twitter.com/yLOvW87JCW

— Omar Abdullah (@OmarAbdullah) January 11, 2025

സോജില ടണൽ എന്ന ബൃഹത് പദ്ധതിയുടെ ഭാ​ഗമാണ് ഇസഡ് തുരങ്കം. 2028-ഓടെ സോജില ടണൽ ​ഗതാ​ഗത യോ​ഗ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സോജില ടണൽ പ്രവർത്തന ക്ഷമമായാൽ ശ്രീനഗറും ലേയും തമ്മിലുള്ള ദൂരം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും. കൂടാതെ യാത്രാ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർദ്ധിക്കും.

 

 

Tags: Z Morh TunnelSojila tunnel
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies