solar system - Janam TV

solar system

സൂര്യൻ ഭൂമിയെ വിഴുങ്ങും; സൗരയൂഥം ചതഞ്ഞരഞ്ഞ് പൊടിയായി മാറും; അമ്പരപ്പിക്കുന്ന കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ

സൗരയൂഥത്തിലെ ഊർജ്ജസ്രോതസ്സാണ് സൂര്യൻ. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ നമ്മളും ഉണ്ടാകില്ല. ഭൂമിയിലെ ജീവനുകൾക്കുള്ള ഊർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. എല്ലാ നക്ഷത്രങ്ങൾക്കുമുള്ളത് പോലെ സൂര്യനും ഒരു നിശ്ചിത ...

കാലുകുത്താൻ സമ്മതിക്കാത്ത ഗ്രഹം; 146 ചന്ദ്രന്മാരുള്ള ശനിയിലേക്ക് പ്രവേശനം അസാധ്യം; കാരണമിത്..

പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്ര ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ നാം ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നെങ്കിലും അവിടെ മനുഷ്യവാസം സാധ്യമാകുമോയെന്ന് കണ്ടെത്താനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ഒപ്പം ...

സൗരയൂഥത്തിന് പുറത്ത് 5,000ത്തിലധികം ലോകങ്ങൾ; 65 പുതിയ ഗ്രഹങ്ങൾ; ചിലത് ഭൂമിയെ പോലെ; സ്ഥിരീകരിച്ച് നാസ

മനുഷ്യൻ ആകാശത്തേക്ക് നോക്കാൻ തുടങ്ങിയ കാലം മുതൽക്കെ മനസിനുള്ളിൽ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ ആവിർഭവിച്ചിരുന്നു. അതിലൊന്നാണ് ഈ പ്രപഞ്ചത്തിൽ നാം മാത്രമാണോ ഉള്ളതെന്ന ചോദ്യം. വർഷങ്ങൾക്കിപ്പുറം ...

ഒടുവിൽ മനുഷ്യൻ സൂര്യനേയും തൊട്ടു: സൂര്യനെ തൊടുന്ന ആദ്യ ബഹിരാകാശ പേടകമായി പാർക്കർ സോളർ പ്രോബ്

വാഷിംഗ്ടൺ: ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിക്കുന്ന സൂര്യന്റെ നെറുകയിൽ തൊട്ട് മനുഷ്യ നിർമ്മിത ബഹിരാകാശ പേടകം. നാസ മൂന്ന് വർഷം മുൻപ് വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന ...

ചൈനയുടെ അധീനതയിലായിരുന്ന ആർ.ഇ.സി ഗ്രൂപ്പിനെ വിലയ്‌ക്കെടുത്ത് മുകേഷ് അംബാനി ; സൗരോർജ്ജ മേഖലയിൽ മിന്നുന്ന തുടക്കം

ന്യൂഡൽഹി : ലോകത്തെ പ്രമുഖ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി സൗരോർജമേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു. 86,00 കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ ...

ഭൂമിയെ ലക്ഷ്യമാക്കി ഭീമൻ സൗരകൊടുങ്കാറ്റ് വരുന്നു :ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടേക്കാമെന്ന് പഠനം

കാലിഫോർണിയ: അതി ഭീമൻ സൗരകൊടുങ്കാറ്റ് ഭൂമിയോടുക്കുന്നുവെന്ന് ഗവേഷകർ.ഇതിന്റെ ഫലമായി ഭൂമിയിലെ ഇന്റർനെറ്റ് സേവനവും വൈദ്യുതി കണക്ഷനും തടസ്സപ്പെടും എന്ന് ഗവേഷകർ ചൂണ്ടികാട്ടുന്നു. വൈദ്യുതി ബന്ധം പെട്ടന്ന് പുനസ്ഥാപിക്കാൻ ...

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്രം പെയ്യുന്നു എന്ന് പുതിയ പഠനം. നേച്ചർ എന്ന ജേർണലിന്റ്റെ മെയ് 2020 ലക്കത്തിലാണ് പുതിയ പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നെപ്ട്യൂണും യുറാനസും ...