നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 08:06 am IST
Facebook
Twitter
WhatsAppTelegram

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്രം പെയ്യുന്നു എന്ന് പുതിയ പഠനം. നേച്ചർ എന്ന ജേർണലിന്റ്റെ മെയ് 2020 ലക്കത്തിലാണ് പുതിയ പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നെപ്ട്യൂണും യുറാനസും സൗരയൂഥത്തിലെ ഏറ്റവും ബാഹ്യഗ്രഹങ്ങളായതിനാൽ പലപ്പോഴും പഠനങ്ങളിൽ നിന്ന് തഴയപ്പെട്ടിരുന്നു. എന്നാൽ പുതിയ പഠനം നീല ഭീമന്മാർ എന്നറിയപ്പെടുന്ന ഈ ഗ്രഹങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നു .

ശാസ്ത്രലോകത്തിനുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ ഈ രണ്ടു ഗ്രഹങ്ങളുടെയും ഉപരിതലത്തിൽ നിന്ന് വളരെ ദൂരെ മൈലുകൾക്കപ്പുറത്തു കടുത്ത സമ്മർദ്ദവും ചൂടുമാണുള്ളത് . എന്നിരുന്നാലും ഇവ “ഐസ് ജയൻറ്സ് ” എന്ന അപരനാമത്തിൽ അറിയപ്പെടുന്നു . ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം അമേരിക്കയുടെ ഊർജ്ജ വിഭാഗമായ SLAC നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയോടൊപ്പം ചേർന്ന് ഈ രണ്ടു ഗ്രഹങ്ങളുടെയും ആന്തരിക അവസ്ഥകളെ സൂക്ഷ്മമായി അനുകരിക്കാനും അവക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പഠിക്കാനുമായി ഒരു പരീക്ഷണം നടത്തി.

ഈ സംഘത്തിന്റ്റെ കണ്ടെത്തലനുസരിച്ചു രണ്ടു ഗ്രഹങ്ങളുടെയും സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ , ഗ്രഹങ്ങൾക്കുള്ളിലെ ഹൈഡ്രോകാർബണിനെ അവയുടെ ഏറ്റവും ചെറിയ വിഭജനങ്ങളാക്കാൻ കെൽപ്പുള്ളവയാണ്. അതായത് കാർബണും ഹൈഡ്രജനും . പിന്നീട് ആന്തരിക സമ്മർദ്ദം മൂലം കാർബൺ വജ്രമായി മാറുന്നു .

സ്‌കാറ്റെറിംഗ് ടെക്‌നിക്‌ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ടു ഗ്രഹങ്ങൾക്കുളിൽ നടക്കുന്ന വിഭജനങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ സാധിക്കുകയും അതുവഴി ഹൈഡ്രോകാർബണിന്റെ ഘടകങ്ങളായ കാർബണും ഹൈഡ്രജനും ഉല്പാദിപ്പിക്കപ്പെടുകയും ചെയ്തു. അതി കഠിനമായ ചൂടും സമ്മർദവും മൂലം ക്രിസ്റ്റലൈസേഷൻ എന്ന പ്രക്രിയ നടക്കുകയും കാർബണുകൾ വജ്രമായി മാറുകയും , ഗ്രഹങ്ങളുടെ ഏറ്റവും അടിത്തട്ടിലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.

പരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ച ശാസ്ത്രജന്മാരുടെ അഭിപ്രായത്തിൽ , ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ ഗ്രഹങ്ങളെ പഠനവിധേയം ആക്കാൻ സാധിക്കും . ഗ്രഹങ്ങളുടെയും ഗ്രഹവ്യവസ്ഥകളുടെയും പരിണാമചരിത്രം പഠിക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണിത്, ഒപ്പം സംയോജനത്തിൽ നിന്ന് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഊർജ്ജ രീതികളിലേക്കുള്ള പരീക്ഷണങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

Tags: sciencesolar systemneptunediamondplanetstechnology
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies