Soldiars - Janam TV

Soldiars

സൈനികരുടെ ആയുരാരോ​ഗ്യത്തിനായി ​​ഗ്രാമീണരുടെ പ്രാർത്ഥന; രാമേശ്വര ക്ഷേത്രത്തിൽ മൃത്യുഞ്ജയ മന്ത്ര ജപത്തിനായെത്തിയത് നൂറുകണക്കിനാളുകൾ

ബെം​ഗളൂരു: ഭാരത മണ്ണിനെ കാക്കുന്ന വീരജവാൻമാരുടെ ആയുരാരോ​ഗ്യത്തിനായി പ്രത്യേക പ്രാർത്ഥന സം​ഗമവുമായി ഗ്രാമീണർ. നരസമംഗലയിലെ രാമേശ്വര ക്ഷേത്രത്തിലാണ് സൈനികരുടെ ദീർഘായുസ്സിനായി നൂറുകണക്കിനാളുകൾ പങ്കെടുത്ത് മൃത്യുഞ്ജയ മന്ത്ര ജപവും ...