സൈനികരുടെ ആയുരാരോ​ഗ്യത്തിനായി ​​ഗ്രാമീണരുടെ പ്രാർത്ഥന; രാമേശ്വര ക്ഷേത്രത്തിൽ മൃത്യുഞ്ജയ മന്ത്ര ജപത്തിനായെത്തിയത് നൂറുകണക്കിനാളുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികരുടെ ആയുരാരോ​ഗ്യത്തിനായി ​​ഗ്രാമീണരുടെ പ്രാർത്ഥന; രാമേശ്വര ക്ഷേത്രത്തിൽ മൃത്യുഞ്ജയ മന്ത്ര ജപത്തിനായെത്തിയത് നൂറുകണക്കിനാളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 08:40 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഭാരത മണ്ണിനെ കാക്കുന്ന വീരജവാൻമാരുടെ ആയുരാരോ​ഗ്യത്തിനായി പ്രത്യേക പ്രാർത്ഥന സം​ഗമവുമായി ഗ്രാമീണർ. നരസമംഗലയിലെ രാമേശ്വര ക്ഷേത്രത്തിലാണ് സൈനികരുടെ ദീർഘായുസ്സിനായി നൂറുകണക്കിനാളുകൾ പങ്കെടുത്ത് മൃത്യുഞ്ജയ മന്ത്ര ജപവും പൂജകളും നടന്നത്.

വൺ ഇന്ത്യ സ്ട്രോങ് ഇന്ത്യ, അഭ്യുദയ, വിവേകാനന്ദ കേന്ദ്ര, സേവാഭാരതി, ആരോഗ്യ ഭാരതി, സംസ്‌കൃത ഭാരതി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ചാമരാജനഗർ ജില്ലാ ഭരണകൂടം തുടങ്ങി നിരവധി സംഘടനകളുടെ ​പങ്കാളിത്തതോടെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്.

പിറന്ന നാടിനെ സംരക്ഷിക്കുന്ന ധീര സൈനികർക്കായി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. മുമ്പ് ശ്രീനഗർ കശ്മീരിലെ ശങ്കരാചാര്യ ഹിൽസിൽ ഇത്തരം പ്രാർത്ഥനകൾ നടത്തിയിരുന്നു. രാമേശ്വര ക്ഷേത്രത്തിൽ ആദ്യമായാണ് നടക്കുന്നത് മുൻ സൈനികനായ ലക്ഷ്മി നാരായണ പറഞ്ഞു.

1400 വർഷത്തിലേറെ പഴക്കമുള്ള രാമേശ്വര ക്ഷേത്രത്തിൽ ഹൊയ്‌സാല രാജാക്കന്മാർ ആരാധന നടത്തിയിരുന്നു. കർണാടകയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

Tags: TempleprayerSoldiars
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies