സൈനികരുടെ ആയുരാരോഗ്യത്തിനായി ഗ്രാമീണരുടെ പ്രാർത്ഥന; രാമേശ്വര ക്ഷേത്രത്തിൽ മൃത്യുഞ്ജയ മന്ത്ര ജപത്തിനായെത്തിയത് നൂറുകണക്കിനാളുകൾ
ബെംഗളൂരു: ഭാരത മണ്ണിനെ കാക്കുന്ന വീരജവാൻമാരുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാർത്ഥന സംഗമവുമായി ഗ്രാമീണർ. നരസമംഗലയിലെ രാമേശ്വര ക്ഷേത്രത്തിലാണ് സൈനികരുടെ ദീർഘായുസ്സിനായി നൂറുകണക്കിനാളുകൾ പങ്കെടുത്ത് മൃത്യുഞ്ജയ മന്ത്ര ജപവും ...

