കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ
കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ഗാന്ധിനഗർ ...