കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 04:32 pm IST
Facebook
Twitter
WhatsAppTelegram

കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ​ഗുജറാത്തിലെ ജുന​ഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ​ഗാന്ധിന​ഗർ ഫോറൻസിക് സയൻസ് ലെബോറട്ടറിയിൽ നടത്തിയ ലെയർ വോയിസ് അനാലിസിസ് ടെസ്റ്റിൽ പ്രതി വിജയകരമായി മറികടന്നിരുന്നു. സംശയിക്കുന്ന ആളുടെ മാനസികാവസ്ഥ മനസിലാക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.

35-കാരിയായ വിവാഹിതയായ ​ദയയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. രൂപാവതി ​ഗ്രാമത്തിലെ ദയയെ 2024 ജനുവരി 2നാണ് കാണാതായത്. 9.60 ലക്ഷവും സ്വർണവുമായി വീടുവിട്ട യുവതിയുടെ ഭർത്താവാണ് പരാതി നൽകിയിരുന്നത്. ഇവർക്ക് ഒരു 11-കാരനായ മകനുമുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് പൊലീസിന് മനസിലായി. ഹാർദിക്കിനെ പൊലീസ് പ്രതികളുടെ ലിസ്റ്റിൽ ആദ്യം മുതലെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പാെലീസിനെ വഴിതെറ്റിക്കാൻ ഇയാൾ മറ്റൊരു തിരക്കഥയും മെനഞ്ഞിരുന്നു. രാഹുൽ എന്ന യുവാവിനൊപ്പം യുവതി ഒളിച്ചോടിയെന്നായിരുന്നു ഇത്.

പൊലീസിന് തെളിവുകളുടെ അഭാവത്തിൽ ഹാർദിക്കിനെ അറസ്റ്റ് ചെയ്യാനായിരുന്നില്ല. പിന്നീട് സാഹചര്യ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിച്ചത്ത് വന്നത്. ഫെബ്രുവരി 27ന് പൊലീസ് യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ഇത് പോസ്റ്റുമോർട്ടത്തിന് അയച്ചു.

യുവതിക്ക് ഹാർദിക്കിനെ വിവാഹം കഴിക്കണായിരുന്നു. എന്നാൽ പ്രതിക്ക് താത്പ്പര്യമില്ലായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത്. ജനുവരി മൂന്നിന് കൊല നടത്തി. ​ഗ്രാമത്തിലെ അതിർത്തിയിൽ എത്തിച്ച് കല്ലുകാെണ്ട് ഇടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ശേഷം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് മുൻപ് ഇരുവരും ഒരു ഹോട്ടലിൽ താമസിച്ചിരുന്നു.

 

Tags: drishyamStyleSolvedPolicemovieMurderGujaratmystery
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies