അഗ്നിയിലമർന്ന് യാഗശാല; പതിനായിരങ്ങളെ സാക്ഷിയാക്കി കൈതപ്രം സോമയാഗത്തിന് ശുഭസമാപ്തി
കണ്ണൂർ: കൈതപ്രം സോമയാഗത്തിന് പരിസമാപ്തി. തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി യാഗശാല അഗ്നിക്കിരയാക്കിയതോടെ സോമയാഗത്തിന് അവസാനമായി. ചുറ്റും നിറഞ്ഞ് നിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന നാമജപ ഘോഷം യാഗഭൂമിയെ ...


