സോമനാഥ് അമൃത് പർവ് 2026: കുംഭാഭിഷേകവും റോഡ് ഷോയുമായി പ്രധാനമന്ത്രി ഗുജറാത്തിൽ ഇന്ന് എത്തും; 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും
ഗുജറാത്ത്: ഹൈന്ദവ വിശ്വാസത്തിലെ പ്രഥമ ജ്യോതിർലിംഗമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് 75 വർഷം തികയുന്ന 'സോമനാഥ് അമൃത് പർവ്-2026' ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ...

