കട്ടിലില്നിന്ന് വീണതല്ല, മര്ദനമേറ്റത്; കേരള കോണ്ഗ്രസ് (സ്കറിയ) നേതാവിന്റെ മരണത്തില് മകന് അറസ്റ്റില്
തിരുവനന്തപുരം: കേരള കോണ്ഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മര്ദനത്തെ തുടര്ന്നാണെന്ന് പോലീസ്. സംഭവത്തില് മകന് ബാലഗോപാലിനെ (34) ആറ്റിങ്ങല് പോലീസ് അറസ്റ്റ് ചെയ്തു. ...

