SON - Janam TV

SON

പ്രണയം ഒളിച്ചുവയ്‌ക്കാൻ  മകനെ വിഷം നൽകി കൊന്ന് ഓടയിൽ തള്ളി 45-കാരി

ഉത്തർപ്രദേശ്; അയൽവാസിയുമായുള്ള പ്രണയം പുറത്തറിയാതിരിക്കാൻ 45-കാരി മകനെ വിഷം നൽകി കൊലപ്പെടുത്തി. നോയിഡ ദാദ്രിയിലാണ് നടുക്കുന്ന സംഭവം. എട്ടുവയസുകാരന്റെ മൃതദേഹം ഓടയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഭുരി ...

എറണാകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു; പ്രതിയെ കീഴടക്കിയത് മുളക് പൊടിയെറിഞ്ഞ്, പോലീസ് ഇടപെടാൻ വൈകിയെന്ന് ആക്ഷേപം

എറണാകുളം; മരടിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. ബ്രിജിത്തയെന്ന അച്ചാമ്മ(73) ആണ് കൊല്ലപ്പെട്ടത്. ചമ്പക്കരയിലെ ഫ്‌ളാറ്റിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ മുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചെങ്കിലും പോലീസ് ...

മകൻ മരിച്ചതറിഞ്ഞില്ല; പുഴുവരിച്ച മൃതദേഹത്തിനരികെ മൂന്ന് ദിവസം കാവലിരുന്ന് അമ്മ; കാഴ്ച കണ്ടത് പെൻഷൻ നൽകാനെത്തിയവർ

കോഴിക്കോട്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനരികെ മൂന്നു നാൾ കാവലിരുന്ന് ഒരമ്മ. കോഴിക്കോട് വളയത്താണ് നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ച. മകൻ രമേശൻ മരിച്ച് കിടക്കുന്നത് അറിയാതെ മകൻ ഉണരുന്നതും ...

കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു

കണ്ണൂർ: മകൻ കുളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. കണ്ണൂർ എടയന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാജേഷിന്റെ ...

മകനെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടി; യുവതിയോട് കുട്ടിയെ വിട്ട് നൽകാൻ കോടതി

ആലപ്പുഴ: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയോട് മകനെ ഭർത്താവിന് വിട്ട് നൽകണമെന്ന് കോടതി. ഒളിച്ചോടിയ യുവതിയിൽനിന്ന് തന്റെ മൂന്നര വയസുകാരൻ മകനെ വിട്ടുകിട്ടാനായി ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ...

അമ്മയുടെ മമ്മിഫൈ ചെയ്ത മൃതദേഹം സോഫയ്‌ക്കടിയിൽ സൂക്ഷിച്ചത് 13 വർഷം; മകൻ അറസ്റ്റിൽ

വാഴ്‌സോ: പതിമൂന്ന് വർഷം അമ്മയുടെ മമ്മിഫൈ ചെയ്ത മൃതദേഹം സൂക്ഷിച്ച മകൻ അറസ്റ്റിലായി. മാനസിക വിഭ്രാന്തി നേരിട്ടിരുന്ന മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു നടത്തിയ പരിശോധനയ്ക്ക് ...

അമ്മ ഉറങ്ങുകയാണെന്ന് കരുതി 11-വയസ്സുകാരൻ മൃതദേഹത്തിനൊപ്പം ചിലവഴിച്ചത് രണ്ട് ദിവസം

ബെംഗളൂരു : അമ്മ മരിച്ചുവെന്നറിയാതെ രണ്ടു ദിവസം മൃതദേഹത്തിനൊപ്പം ഉറങ്ങി 11 വയസ്സുകാരൻ. അമ്മ ഉറങ്ങുകയാണെന്ന് കരുതിയാണ് കുട്ടിയും ഒപ്പമുറങ്ങിയത്. ബെംഗളൂരു ആർടി നഗർ സ്വദേശി അന്നമ്മയാണ് ...

നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനാകുന്നു

വില്ലനും ഹാസ്യത്താരവുമായി മലയാളികൾക്ക് സുപരിചിതനാണ് ബാബുരാജ്. ഇപ്പോഴിതാ ബാബു രാജിന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ...

മകന് ബലാത്സംഗം ചെയ്യാൻ അമ്മയുടെ ഒത്താശ; പെൺകുട്ടിയെ കബളിപ്പിച്ച് വീട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകി മകനെറിഞ്ഞു കൊടുത്തു; ഒടുവിൽ അറസ്റ്റിൽ

കൊൽക്കത്ത: രണ്ട് മാസം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും മകനെയും അറസ്റ്റ് ചെയ്ത് പോലീസ്. കൊൽക്കത്തയ്ക്ക് സമീപം ഹരിദേവ്പൂരിലാണ് പോക്‌സോ വകുപ്പ് ...

അമ്മ ദേവസ്ഥാനം ; ചെലവ് 10 കോടി ; മരിച്ച് പോയ അമ്മയ്‌ക്കായി ക്ഷേത്രം പണിതൊരു യുവാവ്

അമരാവതി : മരിച്ചു പോയ തന്റെ അമ്മയ്ക്കായി ക്ഷേത്രം പണിത് യുവാവ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ശ്രാവൺ കുമാറാണ് അമ്മയ്ക്കായി ക്ഷേത്രം പണിതത്. അമ്മ ദേവസ്ഥാനം എന്ന് ...

ജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു; അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്ന് മകൻ

ഭോപ്പാൽ: ജോലി കിട്ടാതെ വിവാഹം കഴിക്കണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് 67-കാരിയായ അമ്മയെ കൊലപ്പെടുത്തി. 32-കാരനായ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭോപ്പാലിൽ ആണ് സംഭവം. ...

ലഹരി വാങ്ങാൻ പണം തന്നില്ല; കണ്ണൂരിൽ അമ്മയുടെ ഇരുകൈകളും വെട്ടി മകൻ; പരാതിയില്ലെന്ന് അമ്മ

കണ്ണൂർ: ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. കണ്ണൂർ വടക്കേ പൊയ്‌ലൂരാണ് സംഭവം. അമ്മയുടെ രണ്ട് കൈകളാണ് മകൻ വെട്ടിയത്. ജാനുവിനെ മകൻ ...

പ്രമേഹ രോഗിയായ മകനെ നോക്കാൻ പ്രയാസം; വെട്ടിക്കൊലപ്പെടുത്തി അച്ഛൻ; ശേഷം ജീവനൊടുക്കി

പാലക്കാട്: നെന്മാറയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തു. വിത്തിനശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ (35) കൊലപ്പെടുത്തി ജീവനൊടുക്കിയത്. മകന്റെ മരണം ഉറപ്പാക്കിയ ...

മകനെ കുത്തിപ്പരിക്കേൽപ്പിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; ബസ് ഡ്രൈവർ ടിന്റു അറസ്റ്റിൽ

കൊച്ചി: പറവൂരിൽ ബസ് ജീവനക്കാർ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചെറായി സ്വദേശി ട്വിന്റുവാണ് അറസ്റ്റിലായത്. കാർ യാത്രികനായ ഫർഹാനെ ടിന്റു കത്തി ...

പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും പഠിച്ചു;42 കാരിയായ അമ്മയും 24 കാരനായ മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്

മലപ്പുറം: 42 ാം വയസിൽ മകനോടൊപ്പം അമ്മ സർക്കാർ സർവ്വീസിലേക്ക്.അടുത്തിടെ പ്രസിദ്ധീകരിച്ച എൽജിഎസ് പട്ടികയിൽ 92ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എൽ.ഡി.സി മലപ്പുറം റാങ്ക് ...

ജീവിച്ചിരിക്കുമ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ല, അമ്മയുടെ വേർപാട് താങ്ങാൻ വയ്യ; മൃതദേഹം വീപ്പയിലാക്കി സൂക്ഷിച്ച് മകൻ

ചെന്നൈ:അമ്മയുടെ മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ. ചെന്നൈയിലാണ് സംഭവം. വെള്ളം ശേഖരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാരലിനുള്ളിൽ അമ്മയുടെ മൃതദേഹം സൂക്ഷിച്ച 53കാരൻ ഇത് കോൺക്രീറ്റ് മിശ്രിതം വച്ച് ...

ഞങ്ങളുടെ മാലാഖയായിരുന്നു അവൻ: ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺ കുഞ്ഞ് മരിച്ചു. നവജാത ശിശു മരിച്ച വിവരം റൊണാൾഡോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റൊണാൾഡോയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് പ്രസവത്തിനിടെ മരിച്ചത്. ...

കൊല്ലത്ത് 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മർദ്ദനം: വരാന്തയിലേക്ക് വലിച്ചെറിഞ്ഞു, മുഖത്തടിച്ചു, മർദ്ദനം പണം ആവശ്യപ്പെട്ട്

കൊല്ലം: കൊല്ലത്ത് 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മർദ്ദനം. പണം ആവശ്യപ്പെട്ടാണ് അമ്മയെ മകൻ മർദ്ദിക്കുന്നത്. കൊല്ലം ചവറയിലാണ് സംഭവം. ക്രൂരമായി മർദ്ദിച്ച ശേഷം അമ്മയെ ...

Page 3 of 3 1 2 3