മലൈക്കോട്ടൈ വാലിബനിലെ പുതുമുഖങ്ങൾ ഇവർ; കാസ്റ്റിംഗിനെ കുറിച്ച് മോഹൻലാൽ
നൃത്തത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. അതിനാൽ തന്നെ മലൈക്കോട്ടൈ വാലിബനിലെ പുതുമുഖങ്ങൾക്കും പ്രത്യേകതകളും ഏറെയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട പുതുമുഖങ്ങളെ ഇപ്പോൾ മോഹൻലാൽ തന്നെ ...