songs - Janam TV
Friday, November 7 2025

songs

ഒരു ദൈവം തന്ത പൂവേ…കണ്ണിൽ തേടൽ എന്ന തായേ..! തമിഴിൽ കൈവച്ചതെല്ലാം പൊന്നാക്കിയ ജയചന്ദ്രൻ

ഭാഷയുടെ അതിർവരമ്പുകൾ കടന്ന് തമിഴിൽ എത്തിയപ്പോഴും ഭാവ​ഗായകൻ ശബ്ദം നൽകിയ തമിഴ്പാട്ടുകൾ ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ചേക്കേറി. 1973ൽ എ ജ​ഗനാഥൻ സംവിധാനം ചെയ്ത മണിപയൽ എന്ന ...

​ഗുരുവായൂരപ്പൻ മാമനെ വധിച്ചോ? വരികളിലെ വികലത അക്കമിട്ട് നിരത്തി; പിന്നാലെ സുരാജിനെ “സിറാജ്” വെഞ്ഞാറമൂടാക്കി നിരൂപകൻ

ഹിറ്റ് ചിത്രങ്ങളിലെ ​ഗാനങ്ങളെ കീറിമുറിച്ച്, രൂക്ഷ വിമർശനവുമായി സിനിമാ​ഗാന നിരൂപകൻ ടിപി ശാസ്തമം​ഗലം. വാഴ, ​ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങിലെ പാട്ടുകളിലെ വരികൾ വികലമെന്നാണ് ശാസ്തമം​ഗലത്തിന്റെ വിമർശനം. ...

ചിലവരികൾ കണ്ണ് നനയിക്കാറുണ്ട്; പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ ഗാനങ്ങളിലെ ഇമോഷണൽ ടച്ചിനെ കുറിച്ച് വിജയ് യേശുദാസ്

യേശുദാസിന് പിന്നാലെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. മെലഡിയും അടിപൊളി ഗാനങ്ങളുമെല്ലാം നിഷ്പ്രയാസം വഴങ്ങുമെന്ന് തെളിയിച്ച് ഓരോ ദിനവും വിജയിച്ച് മുന്നേറുകയാണ് ...

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

ഗാനങ്ങളും പോഡ്കാസറ്റുകളും കേട്ടാസ്വദിക്കാൻ മിക്കവരും ആശ്രയിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് സ്‌പോട്ടിഫൈ. എന്നാൽ സ്‌പോട്ടിഫൈ ഉപയോക്താക്കളെ നിരാശരാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നൂറ് കണക്കിന് ഹിറ്റ് ഇന്ത്യൻ ഗാനങ്ങളാണ് ...

വിവാഹാഘോഷങ്ങളിലെ പാട്ട്: പകർപ്പവകാശം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് കോടതി

ന്യൂഡൽഹി: രാജ്യത്ത് വിവാഹാഘോഷങ്ങളിലും മറ്റും വെയ്ക്കുന്ന സിനിമാപാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി ദേശീയ നിയമ സർവ്വകലാശാലയിലെ അസോസിയേറ്റ് ...