വിദേശ നമ്പറുകളിൽ നിന്ന് ഉൾപ്പടെ ഭീഷണി കോളുകൾ; അന്വേഷണ കമ്മീഷന് മുൻപാകെ നടി; മാദ്ധ്യമ പ്രവർത്തകൻ ചമഞ്ഞ് ഒരാൾ സമീപിച്ചതായും ആരോപണം
തിരുവനന്തപുരം: 2013-ൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചുണ്ടായ ദുരനമുഭവം തുറന്നുപറഞ്ഞത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി. വീട്ടുകാരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടെന്നും അലവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ...


