വിദേശ നമ്പറുകളിൽ നിന്ന് ഉൾപ്പടെ ഭീഷണി കോളുകൾ; അന്വേഷണ കമ്മീഷന് മുൻപാകെ നടി; മാദ്ധ്യമ പ്രവർത്തകൻ ചമഞ്ഞ് ഒരാൾ സമീപിച്ചതായും ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദേശ നമ്പറുകളിൽ നിന്ന് ഉൾപ്പടെ ഭീഷണി കോളുകൾ; അന്വേഷണ കമ്മീഷന് മുൻപാകെ നടി; മാദ്ധ്യമ പ്രവർത്തകൻ ചമഞ്ഞ് ഒരാൾ സമീപിച്ചതായും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2013-ൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചുണ്ടായ ദുരനമുഭവം തുറന്നുപറഞ്ഞത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പരാതിയിൽ ഉറച്ചുനിൽ‌ക്കുന്നുവെന്ന് നടി. വീട്ടുകാരുടെ ഭാ​​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടെന്നും അലവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷം ആവശ്യമെങ്കിൽ പേര് വെളിപ്പെടുത്താമെന്നും താരം പറഞ്ഞു. പരാതി വ്യക്തിപരമായ നേട്ടത്തിനല്ലെന്നും തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് ചെയ്തതെന്ന് നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണ കമ്മീഷന് മുൻപാകെ മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.

വിദേശ നമ്പറുകളിൽ നിന്ന് ഉൾപ്പടെ ഭീഷണി കോളുകൾ വരുന്നുണ്ടെന്നും ഭയമില്ലെന്നും താരം പറഞ്ഞു. രാത്രി പത്രണ്ടരയ്‌ക്ക് ശേഷം വരുന്ന കോൾ എടുക്കേണ്ട ആവശ്യമില്ല. അത്തരം കോളുകളിൽ ഒന്നും പേടിയില്ല. ആർക്കെങ്കിലും എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ നേരിട്ടാകാം. മരിക്കാൻ ഭയമില്ല. തന്നെ വന്നിട്ട് കൊന്നിട്ട് പോയാലും സാരമില്ല. ഇന്നല്ലെങ്കിൽ നാളെ ഒരു സ്ത്രീ ഈ തെമ്മാടിത്തരം പുറത്തു കൊണ്ടുവരുമെന്നും അവർ പറഞ്ഞു.
‌
ഓൺ‌ലൈൻ മീഡിയയിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ തന്നെ സമീപിച്ചു. ഐഡി കാർഡ് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. കോമൺ ആയി വീഡിയോ എടുത്ത് എല്ലാവർക്കും കൊടുക്കാനാണെന്ന് അയാൾ പറഞ്ഞു. മറ്റ് മാദ്ധ്യമപ്രവർ‌ത്തകർ ആരും ഇന്ന് ചോദിക്കാത്ത ചോദ്യങ്ങൾ അയാൾ ചോദിച്ചത്. എന്നെ കുറിച്ച് പഠിക്കാൻ വന്നതാണോയെന്ന സംശയമുണ്ട്. മറ്റെവിടെയും വെളിപ്പെടുത്താത്ത നടന്റെ പേര് വളരെ കൃത്യമായി അയാൾ പറഞ്ഞെന്നും അതും സംശയം ജനിപ്പിച്ചു. താരത്തിന്റെ സിനിമാ റിലീസിനൊരുങ്ങുകയാണ്. ഇത്തരമൊരു ആരോപണം അതിനെ ബാധിക്കില്ലെയെന്നും അയാൾ ചോദിച്ചുവെന്നും സോണിയ മൽഹാർ ആരോപിക്കുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെ വരുന്ന വഴി സൂപ്പർ സ്റ്റാർ കയറിപ്പിടിച്ചെന്നാണ് നടിയുടെ ആരോപണം.

Tags: FEATURED2Hema Committe ReportSonia Malhar
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies