സമ്മാനപ്പൊതികളുമായി അച്ഛൻ ഇനി എത്തില്ല .. വിക്കി പഹാഡെ വീരമൃത്യു വരിച്ചത് മകന്റെ പിറന്നാളാഘോഷത്തിന് വീട്ടിലേക്ക് മടങ്ങാനിരിക്കെ
ഭാര്യയുടെയും അഞ്ച് വയസുകാരൻ മകൻ്റെയും മൂന്ന് സഹോദരിമാരുടെ ഏക ആശ്രയമായിരുന്ന മനുഷ്യനെയാണ് ഭീകരസംഘം തോക്കിൻ മുനയിൽ ഇല്ലാതാക്കിയത്. തന്റെ മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിന് പുറപ്പെടാനിരിക്കേയാണ് പൂഞ്ച് ...

