Sonu nigam - Janam TV

Sonu nigam

“എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ…”: എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു ...

‘എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ല’; കൃഷൻ കുമാറിന്റെ മടിയിൽ കിടന്ന് പൊട്ടിക്കരഞ്ഞ് സോനു നിഗം; വീഡിയോ

ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാറിന്റെ വിയോഗം ഏവരെയും വേദനിപ്പിച്ചിരുന്നു. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു തിഷയുടെ അകാല വിയോഗം. 20 വയസായിരുന്നു. കഴിഞ്ഞ ...

കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത ​ഗായകൻ സോനു നി​ഗം

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത ​ഗായകൻ സോനു നി​ഗം. കുടുംബത്തോടൊപ്പമാണ് സോനു ക്ഷേത്ര ദർശനത്തിനെത്തിയത്. ഹെലികോപ്റ്ററിലെത്തിയ ​ഗായകന് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ വരവേൽപ്പാണ് ...

ജന്മപുണ്യം, ഈ കാലഘട്ടത്തിൽ ജനിക്കാനായല്ലോ.; പ്രാണപ്രതിഷ്ഠയ്‌ക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനു നി​ഗം

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനുനി​ഗം. ചടങ്ങിന് സാക്ഷിയാകാൻ അതിരാവിലെ തന്നെ ​ഗായകൻ അയോദ്ധ്യയിലെത്തിയിരുന്നു. ഭക്തർക്കായി പ്രശസ്ത രാമഭജനും താരം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ...

‘റഹ്‌മാൻ എങ്ങനെയാണ് ഇത്രയും മോശം ഗാനം ഒരുക്കിയത്; എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പാട്ടാണ് അത്’; എ ആർ റഹ്‌മാനെതിരെ സോനു നിഗം

എ ആർ റഹ്‌മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ  'ബ്ലൂ' എന്ന ചിത്രത്തിലെ ''ചിഗ്ഗി വിഗ്ഗി' ഗാനം തീരെ നിലവാരം കുറഞ്ഞതാണെന്ന് ഗായകൻ സോനു നിഗം. തനിക്കൊട്ടും ഇഷ്ടമല്ലാത്ത  ഇഷ്ടമില്ലാത്ത ...