soon - Janam TV

soon

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ...

മരണം ഡിജിറ്റലായി രജിസ്റ്റർ ചെയ്യും! സ്ലിപ്പിന്റെ ഡിസൈൻ മാറ്റും; വോട്ടർ പട്ടിക മെച്ചപ്പെടുത്താൻ മൂന്ന് പരിഷ്കാരങ്ങൾ

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ (CEOs) ...

ഇന്ന് വിടപറയുമോ ധോണി! ചെപ്പോക്കിലേത് തലയുടെ അവസാന മത്സരമോ? കാരണങ്ങളിതാ

ഐപിഎല്ലിലെ 17-ാം മത്സരമാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്നത്. ഡൽഹിയാണ് ചെന്നൈയുടെ എതിരാളി. ആ​ദ്യ ഇന്നിം​ഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് അവർ നേടിയത്. മത്സരം പുരോ​ഗമിക്കുന്നതിനിടെ ...

അക്സർ പട്ടേലിന് പുതിയൊരു റോളുകൂടി; സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഭാര്യ മേഹ പട്ടേലും താനും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. സന്തോഷം ഒരു ...

സൊനാക്ഷി സിൻഹ-സഹീർ ഇഖ്ബാൽ വിവാഹം ഉടൻ; തീയതി പ്രഖ്യാപിച്ചു

ബോളിവുഡ് നടി സൊനാക്ഷി സിൻഹയും കാമുകനും നടനുമായ സഹീർ ഇഖ്ബാലുമായുള്ള വിവാഹം ഉടനെ നടക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ജൂൺ 23നാകും വിവാഹമെന്നാണ് സൂചന. എന്നാൽ ഇരുവരും ...

ആദ്യം കൂറ്റൻ സിക്സ്, പിന്നാലെ കുഴഞ്ഞു വീണു; ക്രിക്കറ്റർക്ക് സംഭവിച്ചത്

മുംബൈയിലെ താനയിൽ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ കുഴഞ്ഞു വീണ ബാറ്റർ മരിച്ചു. ടർഫിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു സിക്സ് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്ത് ...