ബഹ്റിനിലെ ഏറ്റവും വലിയ വാദ്യ സംഗമം; സോപാനം വാദ്യസംഗമം നവംബർ 22-ന്
മനാമ: സോപാനം വാദ്യകലാ സംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം നവംബർ 22-ന് ജുഫൈർ അൽ നജ്മ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഭാരതത്തിലെ ...