Sopore - Janam TV
Friday, November 7 2025

Sopore

കശ്മീരിലെ സോംപോറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ബാരാമുള്ള ജില്ലയിലെ സലൂറ, സോപോർ മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് ...

ജമ്മുകശ്മീരിൽ‌ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; സോപോറിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.  ബാരാമുള്ള ജില്ലയിലെ സോപോറിലെ രാജ്പുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ...

പൊലീസ് ചെക്ക്പോസ്റ്റിന് നേരെ വെടിവയ്പ്; കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: കശ്മീരിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. ബാരാമുള്ള ജില്ലയിലെ ചെക്ക്പോസ്റ്റിനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. തുടർന്ന് 32 രാഷ്ട്രീയ റൈഫിൾസും സോപോർ പൊലീസും നടത്തിയ ...

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഭീകരരെ വധിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ...

ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ പിടിയിൽ

ശ്രീന​ഗർ: കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിൽ സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. അറസ്റ്റിലായവർ ലഷ്‌കർ-ഇ-ത്വയ്ബ ...

ശ്രീനഗറിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ആയുധങ്ങളും വെടികോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: ശ്രീനഗറിൽ ലഷ്‌കർ-ഇ- ത്വയ്ബ ഭീകരൻ അറസ്റ്റിൽ. മൻസ്‌സീർ സ്വദേശി ഉമർ ബഷീർ ഭട്ട് ആണ് അറസ്റ്റിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഹാൻഡ് ഗ്രനേഡ്, പിസ്റ്റൾ, ...

പർദ്ദ ധരിച്ചെത്തി പെട്രോൾ ബോംബെറിഞ്ഞു; ആക്രമണം സിആർപിഎഫ് ക്യാമ്പിന് നേരെ

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. പർദ്ദ ധരിച്ചെത്തിയ വ്യക്തി ക്യാമ്പിന് നേരെ ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബാരാമുള്ള ജില്ലയിലെ ...