‘ എന്റെ മുത്തശ്ശിയെ നഷ്ടപ്പെട്ടു, സുബ്ബു, എന്റെ കുഞ്ഞ്’; ഓർമ്മകൾ പങ്കുവച്ച് സൗഭാഗ്യ
മലയാള സിനിമാ പ്രേക്ഷകർക്ക് നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷിമിയെ മറക്കാൻ സാധിക്കില്ല. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ഓരോ മലയാളി കുടുംബത്തിന്റെയും മുത്തശ്ശിയായി മാറാൻ അവർക്ക് സാധിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ...

