കൊവിഷീൽഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് ലോകരാജ്യങ്ങൾ ; 1.50 മില്യൺ ഡോസ് വാക്സിൻ ദക്ഷിണാഫ്രിക്കയ്ക്ക് നൽകും
ന്യൂഡൽഹി : കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ സ്വന്തമാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേകയും, ഓക്സഫ് സർവ്വകലാശാലയും ചേർന്ന് ...


