ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലർത്തി പഴയ പടക്കുതിരകൾ; സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം- India Legends beat South Africa Legends
കാൺപൂർ: റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെതിരെ ഇന്ത്യ ലെജൻഡ്സിന് വമ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ ...