ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും; നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലെത്തും; സൗത്ത് ചെന്നൈയിൽ പത്രിക സമർപ്പിച്ച് തമിഴിസൈ സൗന്ദർരാജൻ
ചെന്നൈ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ താത്പര്യമുള്ളതിനാലാണ് ഗവർണർ സ്ഥാനം രാജിവച്ചതെന്ന് സൗത്ത് ചെന്നൈയിലെ എൻഡിഎ സ്ഥാനാർത്ഥിയും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കണമെങ്കിൽ ...

