ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും; നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലെത്തും; സൗത്ത് ചെന്നൈയിൽ പത്രിക സമർപ്പിച്ച് തമിഴിസൈ സൗന്ദർരാജൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും; നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലെത്തും; സൗത്ത് ചെന്നൈയിൽ പത്രിക സമർപ്പിച്ച് തമിഴിസൈ സൗന്ദർരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 05:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ താത്പര്യമുള്ളതിനാലാണ് ഗവർണർ സ്ഥാനം രാജിവച്ചതെന്ന് സൗത്ത് ചെന്നൈയിലെ എൻഡിഎ സ്ഥാനാർത്ഥിയും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കണമെങ്കിൽ അവരിൽ ഒരാളായി മാറേണ്ടതുണ്ട്. അവരുടെ ഇടയിലേക്കിറങ്ങി ചെന്ന് സേവനം നടത്തുന്നതിനോടാണ് താത്പര്യമെന്നും തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.  നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.

” നരേന്ദ്രമോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അവരുടെ പ്രശ്‌നങ്ങൾ അറിഞ്ഞ് മനസിലാക്കി പ്രവർത്തിക്കേണ്ട ഒരു നേതാവിനെയാണ് ജനങ്ങൾ തേടുന്നത്. വളരെ ഉത്തരവാദിത്വമുള്ള ജനങ്ങളാണ് ദക്ഷിണ ചെന്നൈയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളത്. അവർ നല്ലൊരു നേതാവിനെ കാത്തിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സൗത്ത് ചെന്നൈയി നിരവധി മാറ്റങ്ങൾ വരും”.- തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.

ദക്ഷിണ ചെന്നൈയിൽ നിലവിലുള്ള എംപി എല്ലാ ജനങ്ങളിലേക്കും എത്തിപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ജനങ്ങൾക്കാവശ്യം അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു എംപിയെയാണ്. താൻ അത്തരത്തിലൊരു നേതാവായിരിക്കുമെന്നും തമിഴിസൈ സൗന്ദർരാജൻ കൂട്ടിച്ചേർത്തു. ജനഹിതം അറിഞ്ഞു പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നത്. അതിനാലാണ് ഗവർണർ സ്ഥാനം രാജി വച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയതെന്നും തമിഴസൈ സൗന്ദർരാജൻ വ്യക്തമാക്കി.

കഴിഞ്ഞ 20-ാം തീയതിയാണ് തെലങ്കാന മുൻ ഗവർണറായിരുന്ന തമിഴിസൈ സൗന്ദർരാജൻ ബിജപിയിൽ ചേർന്നത്. സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായാണ് ബിജെപിയിൽ ചേർന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. പാർട്ടി ആസ്ഥാനമായ കമാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയാണ് അംഗത്വം നൽകി തമിഴിസൈ സൗന്ദർരാജനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

Tags: FEATURED2Tamizhisai SaunderrajanSouth Chennai
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies